ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണം അവസാനിച്ചു. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കവെച്ചത്. ഫൈനൽ പാക്കപ്പ്… ശരിക്കും പാക്കപ്പ്...
തിരുവനന്തപുരത്ത് ചെങ്കൽചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ തമിഴ് സൂപ്പർ താരം സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ചെയ്ത ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ...
ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ സിനിമയായ മാലികിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി നടന്‍ ഇന്ദ്രന്‍സ്. ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍...
നടി പ്രിയാമണിയുടെയും മുസ്തഫ രാജിന്‍റെയും വിവാഹത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്ന മുസ്തഫയുടെ ആദ്യ ഭാര്യയുടെ ആരോപണത്തിൽ മറുപടിയുമായി പ്രിയാമണി . പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്‍റെ...
മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം.കെ.ടി.സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്. തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ...
മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ മലയാളികളുടെ പ്രിയതാരം ബാബു ആന്റണിയും. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ...
വിവാദ പരാമർശവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് തെലുങ്കു സിനിമ സൂപ്പർ താരവും സജീവ രാഷ്ട്രീയ പ്രവർത്തകനുമായ നന്ദമുരി ബാലകൃഷ്ണ. ഭാരതത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത...
മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ വിഷയത്തിന്റെ പശ്ചാത്തലത്തിൽ...
കണ്ണൻ താമരകുളത്തിന്റെ വിരുന്ന് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു.കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയുടേയും...