നടി രജീഷ വിജയൻ തെലുങ്കിലേക്ക്. രവി തേജ നായകനാകുന്ന രാമ റാവു ഓൺ ഡ്യൂട്ടി ചിത്രത്തിലൂടെ രജീഷ അരങ്ങേറ്റം കുറിക്കുന്നത്. നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം...
കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നോയ്ക്ക്. ടിറ്റാനെ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കാനിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു...
സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സംഘടനകളുടെ നിര്‍ദേശം. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയുമാണ് നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡങ്ങള്‍...
‘മാലിക്’നെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്നുവെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിന്റെ...
ധ്യാൻ ശ്രീനിവാസൻ, അജുവർഗീസ്, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കോമഡി എന്റർടൈനർ അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റിമേക്ക് ഹോസ്റ്റൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ...
ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം മാലിക്കിന്റെ റിവ്യുവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക...
കാലങ്ങൾക്ക് മുമ്പ് സംഗീത പ്രേമികളുടെ ശേഖരങ്ങളിൽ ഒന്നായിരുന്നു കാസറ്റുകൾ എന്നാൽ കാലം മാറിയതോടെ ഏത് പാട്ടും വിരൽ തുമ്പിൽ ലഭിക്കും എന്ന അവസ്ഥയിലായി. ഇപ്പോഴിതാ ആ പഴയ...
ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി...
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ...
പൃഥിരാജിന്റെ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു.പൃഥ്വിരാജ് ക്യാമറക്ക് പിന്നില്‍ ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. സുപ്രിയ മേനോൻ ആണ് ചിത്രീകരണം ആരംഭിച്ച...