പ്രശസ്‌ത പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു
പ്രശസ്‌ത തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായികയായ കല്യാണി മേനോൻ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് നാളായി വിശ്രമത്തിലായായിരുന്നു. എ.ആർ റഹ്‌മാന്റേതുൾപ്പടെ മിക്ക ദക്ഷിണേന്ത്യൻ സംഗീത സംവിധായകരുടെയും...









