ധനുഷ്- കാർത്തിക്ക് നരേൻ ചിത്രം മാരൻ;ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.സിനിമയ്ക്ക് മാരൻ എന്ന് പേരിട്ടു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസ്...









