റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ‘മാലിക്ക്’ ചോർന്നു; വ്യാജ പതിപ്പ് ടെലഗ്രാമിൽ
ഓ.ടി.ടി റിലീസിന് പിന്നാലെ ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്കി’ന്റെ വ്യാജ പതിപ്പ് ടെലഗ്രാമിലെത്തി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. തീയേറ്റര്‍ റിലീസ് പലതവണ മാറ്റിവെച്ചശേഷം,...









