Trending

വയനാട് മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിൽ

വയനാട് മേപ്പാടിയിലെ തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടം നടന്നത്. പ്രദേശത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇതിനോടകം മണ്ണിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ എൻഡിആർഎഫ് സംഘത്തോട് സ്ഥലത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ വെല്ലുവിളിക്കുന്നുണ്ട്.

Trending

“വയനാട്ടിലേത് മനുഷ്യനിർമിത മണ്ണിടിച്ചിൽ”: മന്ത്രി ടി സിദ്ദിഖ്

പുല്പള്ളി: വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് മന്ത്രി ടി. സിദ്ദിഖ്. മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്നും മന്ത്രി വ്യക്തമാക്കി. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. തുടക്കത്തിൽ തന്നെ അശാസ്ത്രീയമായി മണ്ണ് നിക്ഷേപിച്ചിരുന്നു. കൊങ്കൺ അധികൃതരുടെ മീറ്റിങ്ങിൽ ഉൾപ്പെടെ അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Online eller offline Hvilket spil er bedst for dig

Online eller offline Hvilket spil er bedst for dig Introduktion til online og offline spil Spilverdenen har gennemgået en betydelig transformation i løbet af de sidste to årtier, hvor online spil er blevet mere populære end nogensinde før. Den centrale forskel mellem online og offline spil ligger i tilgængelighed og bekvemmelighed. Online platforme giver spillere […]

Step-by-step guide to betting on Argentina vs Egypt: World Cup 2026 insights

As the 2026 World Cup approaches, fans and bettors alike are eagerly anticipating the knockout stage match between Argentina and Egypt. This guide aims to provide comprehensive insights into betting strategies, odds, and predictions for this thrilling encounter, including helpful Argentina or Egypt betting tips that can significantly improve your betting decisions. Whether you’re a […]

Pronostics pour Portugal – Espagne : parier intelligemment en 2026

Le match tant attendu entre le Portugal et l’Espagne lors de la Coupe du Monde 2026 représente l’une des rencontres les plus captivantes de la saison. Alors que les amateurs de paris se préparent à placer leurs mises, il est essentiel d’aborder ce match de manière stratégique, et un bon point de départ peut être […]

Trending

താമരശ്ശേരിയിൽ റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ

താമരശ്ശേരി: റിട്ടയേർഡ് സബ് ഇൻസ്പെക്ടറെ താമരശ്ശേരി കാരാടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ വീട്ടിൽ ടി.എം. ജോസഫ് (62) ആണ് മരണപ്പെട്ടത്. ​ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പുടമയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൽപ്പറ്റ സ്വദേശിയായ ജോസഫ്, താമരശ്ശേരിയിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മരണപ്പെട്ട […]

Kerala kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; ഫയലുകള്‍ വീണ്ടും പരിശോധിച്ച് ക്രൈംബ്രാഞ്ച്

ദുരൂഹതയുണര്‍ത്തിയ സുകുമാരക്കുറുപ്പ് തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. കേസ് ഫയല്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുനരന്വേഷണത്തിന് വേണ്ടിയല്ല ഫയല്‍ പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. കുറുപ്പിനെ കണ്ടെന്ന നെഴ്‌സിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.കൊല്‍ക്കത്തയില്‍ താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കുറുപ്പ് എത്തിയിരുന്നു എന്നാണ് മൊഴി. വര്‍ഷങ്ങള്‍ക്കു മുമ്പേ പോലീസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷം തിരോധാനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പൊലീസ് നടപടികള്‍ […]

Kerala kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഷെയര്‍ ചെയ്തെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തെന്ന് സ്ഥിരീകരിച്ച് ജിതിന്‍ ഭാസ്‌കരന്‍. ‘തിരുവള്ളൂര്‍ കൂട്ടായ്മ’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് സ്ഥിരീകരണം. എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ജിതിന്റെ സ്ഥിരീകരണം. ഞാന്‍ മൊഴി കൃത്യമായി കൊടുത്തിട്ടുണ്ട്. നാട്ടിലെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തെന്ന് പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. അതുപോലെ ഇതും ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് സംബന്ധിച്ച്് ശബ്ദസന്ദേശത്തില്‍ ഒന്നും പറയുന്നില്ല. അതേസമയം കേസില്‍ ജാമ്യം ലഭിച്ച ശേഷം ജിതിന്‍ […]

Kerala kerala

വിഴിഞ്ഞം; സര്‍ക്കാര്‍ 6000 കോടി മുടക്കിയെന്ന സിപിഎം വാദം തെറ്റ്; 3,764 കോടിയാണ് സര്‍ക്കാര്‍ വിഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സര്‍ക്കാര്‍ 6000 കോടി മുടക്കിയെന്ന സിപിഎം വാദം തെറ്റ്. ആകെ 3,764 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ കണക്ക് നല്‍കി . സിപിഎം എംഎല്‍എമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. ആദ്യഘട്ടത്തില്‍ അദാനി മുടക്കിയത് 2454 കോടിയാണ്. കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഫണ്ടില്‍ നിന്ന് 817 കോടിയും ലഭിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി 2497 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 6000 കോടി രൂപയും […]

error: Protected Content !!