ബസ് സ്റ്റാന്റിന് മുന്നിലെ മാലിന്യം: അധികൃതര്‍ പരിശോദന നടത്തി, നടപടി ഉടന്‍
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്ന വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി. കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോദന നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ ടി.കെ സൗദ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, അസിസ്സന്റ് സെക്രട്ടറി ഗംഗ ഭായി, മെമ്പര്‍ എം.വി ബൈജു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ചത്. വിഷയത്തില്‍ മാലിന്യം നീക്കം ചെയ്യാനുള്ള നോട്ടീസ് […]







