ഹെവന്‍സ് ഖുര്‍ആനിക് പ്രീ സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു
കുന്നമംഗലം : ഹെവൻസ് ഖുർആനിക് പ്രീ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു. മാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഇ.പി. ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. ഹെവൻസ് പദ്ധതിയെ കുറിച്ച് വിശദീകരണം മാനേജർ എം. സിബ്ഹത്തുള്ള നിർവ്വഹിച്ചു. മസ്ജിദുൽ ഇഹ്‌സാൻ സിക്രട്ടറി സി.അബ്ദുറഹ്മാൻ, ട്രസ്റ്റ് മെമ്പർമാരായ എൻ. ദാനിഷ്, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ലീം സി. ഖിറാഅത്ത് നടത്തി. റിജിയ, നസ് വ, ആയിഷ […]









