News

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

  കോഴിക്കോട്;   കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍  ഒക്‌ടോബര്‍ 11 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനി എഞ്ചിനിയര്‍ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്  (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍  സിവില്‍ എഞ്ചിനിയറിംഗ്),  ട്രെയിനി എഞ്ചിനിയര്‍ ഇന്‍ ഇലക്ട്രിക്കല്‍  എഞ്ചിനിയറിംഗ്   (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍  ഇലക്ട്രിക്കല്‍  എഞ്ചിനിയറിംഗ്),  മൊബൈല്‍ ഫോണ്‍  സര്‍വ്വീസ് എഞ്ചിനിയര്‍  (ആറു മാസത്തെ  തൊഴില്‍ പരിചയം),  റിസപ്ഷനിസ്റ്റ്  കം ഷോറൂം എക്‌സിക്യൂട്ടീവ്  (യോഗ്യത:  […]

information

വനിതകള്‍ക്ക് സൗജന്യ പി.എസ്.സി. പരീക്ഷാപരിശീലനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര  ബ്ലോക്ക് പഞ്ചായത്ത്  പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി പരീക്ഷാ പരിശീലനം സൗജന്യമായി നടത്തും.  താല്‍പര്യമുളളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ  കരിയര്‍ ഡെവലപ്പ്‌മെന്റ്  സെന്ററില്‍ ഒക്ടോബര്‍ 19 നകം പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ എസ്.എസി.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ളവരും പി.എസ്.സിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധിയിലുള്ളവരും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരും ആയിരിക്കണം. […]

Kerala

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് ജോളി സമ്മതിച്ചത് നാലാം തവണ ചോദ്യം ചെയ്തപ്പോൾ

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് സമ്മതിച്ചത് നാലാമത്തെ തവണ നടത്തിയ ചോദ്യം ചെയ്യലിൽ. മൂന്നാമത്തെ തവണ കേസന്വേഷണം നടത്തുന്ന എസ്‌പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ, ഭർത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയമാകാൻ സമ്മതമാണോ എന്ന് എസ്‌പി ചോദിച്ചപ്പോൾ സമ്മതമാണെന്ന് ജോളി മറുപടി നൽകി. ഉടൻ പൊലീസുകാർ ഒരു പേനയും കടലാസും എടുത്ത് നൽകി. അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. എന്നാൽ […]

Trending

നാടക അവാര്‍ഡിന്റെ നിറവില്‍ യക്ഷനാരി

ഓള്‍ കേരള നൃത്തനാടക അസോസിയേഷന്‍ തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന നാടക മല്‍സരത്തില്‍ 9 പുരസ്‌ക്കാരങ്ങള്‍ നേടി കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ യക്ഷനാരി എന്ന നാടകം. ഹേമന്ത് കുമാറിന്റെ രചനയില്‍ -o p ഷജില്‍ സിന്ധു ‘o p ബബില്‍ സിന്ധുവും ചേര്‍ന്ന് നിര്‍മ്മിച്ച നാടകം രാജേഷ് ഇരുളമാണ് സംവിധാനം ചെയ്തത്. മികച്ച നാടകം മികച്ച നടന്‍ മികച്ച നടി മികച്ച നാടകരചന മികച്ച ഗാനങ്ങള്‍ മികച്ച പശ്ചാത്തല സംഗീതം മികച്ച രംഗപടം’ മികച്ച ഡബ്ബിംഗ് എന്നിവയ്ക്കാണ് പുരസ്‌ക്കാരം […]

Health & Fitness

പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം

ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ. അത്തരത്തിൽ പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ഇത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു. അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം. കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്. […]

News

കാരന്തൂര്‍ ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ചെയ്യണം; കുന്ദമംഗലം ഡവലപ്‌മെന്റ് കമ്മറ്റി

കുന്ദമംഗലം: കാരന്തൂര്‍- മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ റോഡ് അടിയന്തരമായി ഇന്റര്‍ലോക്ക് ചെയ്യണമെന്ന് കുന്ദമംഗലം ഡവലപ്പ്‌മെന്റ് കമ്മറ്റി(KDC) യോഗം അധികൃതരോടു് ആവശ്യപ്പെട്ടു. ജംഗ്ഷനില്‍ ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരിക്കയാണ്.കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ ഫുട്പാത്ത് നിര്‍മ്മിക്കണമെന്നും ചേരിഞ്ചാല്‍ വയനാട് റോഡ് ചേരുന്നിടത്ത് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചടങ്ങില്‍ കുന്ദമംഗലം പ്രസ് ക്ലബ്ബ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ടി. രവീന്ദ്രന്‍ മാസ്റ്ററേയും (കേരളകൗമുദി) സെക്രട്ടറി പി.മുഹമ്മദ് മാസ്റ്ററെയും (മാധ്യമം) ആദരിച്ചു. കെ.പി. വസന്ത […]

Kerala

കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയം

പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയമെന്ന് ബന്ധു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകൻ സുനീഷ്, അഗസ്റ്റിന്റെ മകൻ വിൻസന്റ് എന്നിവരുടെ മരണങ്ങളിൽ ജോളിക്ക് പങ്കുള്ളതായാണ് സംശയമുയരുന്നത്. അഗസ്റ്റിന്റെ മകൻ വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്നമ്മ മരിച്ച ശേഷം 2002ൽ തന്നെയാണ് വിൻസന്റ് മരിച്ചത്. ടോം തോമസിന്റെ മരണശേഷം 2008 ജനുവരിയിൽ റോഡപകടത്തിലാണ് ഡൊമിനിക്കിന്റെ മകൻ സുനീഷ് കൊല്ലപ്പെട്ടത്. […]

News Trending

കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിക്കായി ആളൂരെത്തും; ബന്ധുക്കൾ വിളിച്ചെന്ന് അഭിഭാഷകൻ

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാദ്ധ്യത […]

Entertainment

വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരം ഒക്ടോബര്‍ 11 മുതല്‍ കേരളത്തിന്‌ പുറത്തും !

വിനീത് ശ്രീനിവാസന്‍ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മനോഹരം’. ചിത്രം സെപ്റ്റംബര്‍ 27ന്കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തി.ഒക്ടോബര്‍ 11 മുതല്‍ ചിത്രം കേരളത്തിന്‌ പുറത്തും റിലീസ് ചെയ്യും. ചിത്രത്തില്‍ വിനീതിന്റെ നായികയായിഅപര്‍ണ ദാസ് ആണ് എത്തുന്നത്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് […]

Local

ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കാട് നിറഞ്ഞ് നടക്കാനാവാത്ത അവസ്ഥയില്‍

കുന്ദമംഗലം;കുന്ദമംഗലം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ കാട് നിറഞ്ഞ് റോഡരികിലുള്ള ഫുട്പാത്തിലൂടെ നടക്കാനാവാത്ത അവസ്ഥയില്‍. ബിഎസ്എന്‍എല്ലിന് മുന്നിലുള്ള പുട്പാത്തിലൂടെ നിരവധി ആളുകള്‍ നടന്നുപോകാറുണ്ട്. കാട് മൂടിയതോടെ റോഡിലൂടെയാണ് ആളുകള്‍ നടക്കുന്നത്.

error: Protected Content !!