Health & Fitness

ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകള്‍ തിരിച്ചറിയൂ…

വ്യായാമം ഇല്ലായ്‌മയും ഇരുന്നുള്ള ജോലിയുമാണ് എല്ലാവരുടെയും ആരോഗ്യം നശിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് വേദനയില്ലാത്ത ഹാർട്ട് അറ്റാക്ക്. ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണിത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഏതെങ്കിലും ഒന്നില്‍ രക്തയോട്ടം നിലയ്‌ക്കുകയും പേശികളുടെ കുറച്ച് ഭാഗത്ത് രക്തം ലഭിക്കാതെ വരുന്നതും മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ശരീരത്തില്‍ വരുന്ന ചില സൂചനകള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. നെഞ്ചിൽ വേദന, ഭാരം […]

Kerala

ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ

തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലാ​ണു സം​ഭ​വം. സെ​ല്‍​വി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്. സെ​ല്‍​വി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ജ​പ്തി ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സെ​ല്‍​വി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്. 2005-ല്‍ ​സെ​ല്‍​വി​യും ഭ​ര്‍​ത്താ​വും ചേ​ര്‍​ന്ന് വി​ജ​യാ ബാ​ങ്കി​ല്‍​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്കി​ല്‍ തി​രി​ച്ച​ടി​ച്ചു. ഇ​തി​നി​ടെ ഭ​ര്‍​ത്താ​വ് മ​രി​ച്ചു. പി​ന്നീ​ട് […]

information

ടെന്‍ഡര്‍ ക്ഷണിച്ചു

ജോസ്.കെ.മാണി എം.പി യുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയില്‍ മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ 17 വൈകീട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നം. 0495-2371911.

Local

സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം : പരസ്പരം മനസ്സിലാക്കി അയല്‍പക്ക സ്‌നേഹ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നത് ഐക്യത്തിനും നാടിന്റെ നന്മക്കും അത്യാവശ്യമാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ അഭിപ്രായപ്പെട്ടു. സംഗമം പലിശരഹിത അയല്‍കൂട്ടായ്മ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കാമ്പയിന്റെ ഭാഗമായി പ്രാദേശിക സംഗമങ്ങള്‍, ജൈവ പുരയിട കൃഷി മത്സരം, അയല്‍ക്കൂട്ട നേതൃസംഗമം, സംഗമം ഹെല്‍ത്ത് കെയര്‍ , ജൂനിയര്‍ അയല്‍ക്കൂട്ട രൂപീകരണം തുടങ്ങിയ പരിപാടികള്‍ നടത്തും. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമര്‍ […]

Kerala

ആനക്കൊമ്പ് കേസ് : മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള 13 ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്ന ഹർജിയിലാണ് നോട്ടീസ്. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പിൽ തീർത്ത 13 വിഗ്രഹങ്ങൾ പിടിച്ചെടുക്കണമെന്ന പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് ലഭിച്ച അനുമതി റദ്ദാക്കണമെന്നും കൈവശാനുമതി നൽകിയ നടപടി ക്രമം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യു സമർപ്പിച്ച ഹർജിയാണ് […]

National

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അതീവ ദുര്‍ബലം; നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിലവിലെ സ്ഥിതി അതീവ ദുര്‍ബലമാണെന്ന് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി. ”സാമ്പത്തികവളര്‍ച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല”.”കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നോട്ട് നിരോധനത്തെയും ജി എസ് ടി നടപ്പാക്കിയതിനെയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. നേരത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് പരീക്ഷണാധിഷ്ഠിത […]

National News

ഇന്ത്യയുടെ തീരാ നഷ്‍ടം

ഇന്ന് ഒക്ടോബർ 15 അബ്ദുൽ കലാം ജനിച്ച ദിവസം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം.തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് […]

Kerala News Trending

പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു: ജോളി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി.സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ […]

Kerala News

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച നാലുജില്ലകളിലും വ്യാഴാഴ്ച രണ്ടു ജില്ലകളിലുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കി ജില്ലകളിലുമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് മഴ തുടരുകയാണ്. മഴയോടൊപ്പം കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്.

News

പ്രളയ സഹായം ലഭിച്ചില്ല; പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍

കുന്ദമംഗലം; ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ ദുരിതം ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി പ്രഖ്യാപിച്ച ധന സഹായം ലഭിച്ചില്ലെന്ന പരാതിയുമായി നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍. പ്രളയത്തിന് ശേഷം ദുരിതം ബാധിച്ചവര്‍ക്ക് 10000 രൂപയായിരുന്നു ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഓണത്തിന് മുന്‍പ് തന്നെ മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചു. എന്നാല്‍ സഹായം ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. പ്രളയത്തില്‍ ബുദ്ധിമുട്ടനുഭവിച്ച കുന്ദമംഗലം പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ മാത്രം ഏകദേശം […]

error: Protected Content !!