Kerala

ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ

തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ചെ​യ്ത വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി വീ​ട്ട​മ്മ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലാ​ണു സം​ഭ​വം. സെ​ല്‍​വി എ​ന്ന വീ​ട്ട​മ്മ​യാ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്.

സെ​ല്‍​വി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ജ​പ്തി ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സെ​ല്‍​വി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ടി​നു മു​ക​ളി​ല്‍ ക​യ​റി​യ​ത്. 2005-ല്‍ ​സെ​ല്‍​വി​യും ഭ​ര്‍​ത്താ​വും ചേ​ര്‍​ന്ന് വി​ജ​യാ ബാ​ങ്കി​ല്‍​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു.

ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ബാ​ങ്കി​ല്‍ തി​രി​ച്ച​ടി​ച്ചു. ഇ​തി​നി​ടെ ഭ​ര്‍​ത്താ​വ് മ​രി​ച്ചു. പി​ന്നീ​ട് എ​ട്ടു ല​ക്ഷം രൂ​പ അ​ട​യ്ക്കാ​നു​ണ്ടെ​ന്നു കാ​ണി​ച്ച്‌ ബാ​ങ്ക് ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നും സെ​ല്‍​വി പ​റ​യു​ന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!