അറിയിപ്പുകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു ഡി.ടി.പി.സി കോഴിക്കോട് ഓണാഘോഷം 2019 ആഘോഷങ്ങളുടെ വിവിധ പരിപാടികള്‍ക്കാവശ്യമായ പരസ്യബോര്‍ഡുകള്‍ (മരത്തിന്റെ ഫ്രെയിമില്‍ തുണിയടിച്ച്), ആര്‍ച്ചുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച് നല്കുന്നതിനും, ക്ഷണക്കത്തുകള്‍, ലഘുലേഖകള്‍ എന്നിവ കുറഞ്ഞ നിരക്കില്‍ അച്ചടിച്ച് നല്കുന്നതിനും പരിപാടികള്‍ നടത്തുന്നതിനാവശ്യമായ ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മുതലായവ ഒരുക്കുന്നതിനുമായി തയ്യാറുള്ള ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച കവറില്‍ പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോറം ഡി.ടി.പി.സി, മാനാഞ്ചിറ ഓഫീസില്‍നിന്നും ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ ആറിന് വൈകിട്ട് […]









