Local

ചാമ്പാട്ടില്‍ മൂസാ മുസ്ലിയാര്‍ മരണപ്പെട്ടു

നരിക്കുനി : നരിക്കുനി ചാമ്പാട്ടില്‍ മൂസാ മുസ്ലിയാര്‍ മരണപ്പെട്ടു മയ്യത്ത് നിസ്‌കാരം 11 മണിക്ക് ചമ്പാട്ടില്‍ പള്ളിയില്‍ 11 30ന് നരിക്കുനി ജുമാമസ്ജിദിലും

Local

വാഹനത്തിനടിയില്‍പെട്ട് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോ കാറിനടിയില്‍പ്പെട്ട് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന വാഹനം കുട്ടിയെ കാണാതെ പിറകോട്ട് എടുത്തപ്പോള്‍ .വാഹനത്തിന്റെ പിന്നില്‍ റോഡില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. പെട്ടെന്നുതന്നെ താമരശ്ശേരി ഹോസ്പിറ്റല്‍ എത്തുകയും തുടര്‍ന്ന്‌മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്ന് രാവിലെ 7 മണിയോടെ കുഞ്ഞ് മരിച്ചു താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീതിന്റെ ഒന്നര വയസ്സുള്ള മകന്‍ ആണ് അപകടത്തില്‍ […]

മാല അപഹരിച്ചു

കുന്ദമംഗലം: കുന്ദമംഗലം ചെത്തുകടവിലെ ചൂണ്ടയിൽ ഹൗസിൽ ‘സി ബാബുവിന്റെ ഭാര്യ യുടെ മൂന്ന് പവൻ സ്വർണ്ണമാല യാ ണ് രാത്രിങ്കൽ വഴി അപഹരില്ലത്‌.

News

ചുരം സമഗ്ര വികസനത്തിന് 100 കോടിയോളം ആവശ്യം: അടിയന്തര പ്രവൃത്തിക്ക് സംസ്ഥാനം പണം നല്‍കും; ജി സുധാകരന്‍

ചുരം സമഗ്ര വികസനത്തിന് 100 കോടിയോളം ആവശ്യമാണെന്നും അടിയന്തര പ്രവൃത്തിക്ക് സംസ്ഥാനം പണം നല്‍കുമെന്നും മന്ത്രി ജി സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ല്‍ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിന്‍റെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങള്‍ക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുര്‍ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കര്‍ണ്ണാടക വനം […]

Technology

എര്‍ട്ടിഗയുടെ ഇലക്ട്രിക് വേര്‍ഷനുമായി സുസുക്കി

ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല രീതിയിലും ഇലക്ട്രിക് എർട്ടിഗ വ്യത്യസ്തമായിരിക്കും. മാത്രവുമല്ല, പുതിയ ഒരു പേര് തന്നെ ഇതിന് നൽകുന്ന കാര്യവും പരിഗണയിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പരിഗണന നൽകാനുള്ള ബജറ്റ് നിർദേശമാണ് എർറ്റിഗയുടെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ പ്രധാന കമ്പനികളെല്ലാം ഇലക്ട്രിക് മോഡൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മഹിന്ദ്ര […]

Local

ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം

ചേന്ദമംഗല്ലൂര്‍ : ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം. 2018- 19 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്തത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു പോയ ഇരുവഴിഞ്ഞി തീരസംരക്ഷണത്തിനായി പുഴ മഞ്ഞില്‍ തൈകള്‍ പതിവെക്കലിലൂടെ ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചിരുന്നു. മുക്കം നഗരസഭ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട് . അതോടൊപ്പം ആനക്കാം പൊയില്‍ ഗവ. എല്‍ .പി . സ്‌കൂളില്‍ ദീര്‍ഘകാലത്തെ ഒരു സ്വപ്നമായ ഓപണ്‍ […]

Local

കാരന്തൂരില്‍ ലോറി ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കാരന്തൂർ : ക​ത്തി​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ത​ര​സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​റു​ടെ പ​ണം ക​വ​ര്‍​ന്നു. കാരന്തൂർ പാ​ല​യ്ക്ക​ല്‍ പെ​ടോ​ള്‍ പ​മ്പി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ച​ത്തീ​സ്ഗ​ഡ് ജി​ലാ​യ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് വി​നാ​യ​ക് എ​ന്ന​യാ​ൾ ലോ​റി​യി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ച 21,400 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

Kerala

കേരളത്തില്‍ 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്: 50,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദലുകളുടെ നിര്‍മിതി, ഊരാളുങ്കല്‍ സൊസൈറ്റിയുടെ അനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്‍ നിക്ഷേപങ്ങള്‍ വരുമ്പോള്‍ പ്രവൃത്തികള്‍ വിശ്വസിച്ച് ഏല്‍പിക്കാന്‍ കഴിയുന്ന, ആത്മാര്‍ഥതയുള്ള ഏജന്‍സികള്‍ വേണം. മാറി വരുന്ന നിര്‍മാണാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാനും പുതിയ നിര്‍മാണ രീതികള്‍ സ്വായത്തമാക്കാനുമാണ് ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുന്നത് എന്നും മുന്നോട്ടുള്ള പാതകള്‍ സൃഷ്ടിക്കാനും മുന്നേ […]

Local

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: 29 ന് ദേശീയ പാത ഉപരോദം

മാനാഞ്ചിറ: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് പ്രഖ്യാപിച്ച നൂറു കോടി രൂപ ഉടന്‍ ലഭ്യമാക്കുക, സമ്മതപത്രം നല്‍കാത്തവരുടെ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമമനുസരിച്ച് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് കര്‍മസമിതി ജൂലായ് 29-ന് ് മലാപ്പറമ്പ് ജങ്ഷനില്‍ ദേശീയപാത ഉപരോധിക്കും. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എഴുത്തുകാരി പി. വത്സല ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 234.5 കോടി രൂപ ഒന്നിച്ച് നല്‍കണമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സമരസമിതി പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍ […]

error: Protected Content !!