പി.ആർ.ഡി ഡോക്യുമെന്ററി:സംവിധായകർക്ക് പ്രൊപ്പോസൽ നൽകാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിന്റെ വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ വനിതകൾ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾ എന്നിവരെക്കുറിച്ചും, സമൂഹം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാനത്ത് നടന്ന വികസനം സംബന്ധിച്ചും ഡോക്യുമെന്ററികൾ നിർമ്മിക്കുന്നു. ഇതിനു പുറമേ സംസ്ഥാനത്തിന്റെ പരിസ്ഥിതി, ജലസംരക്ഷണം, പരിസര ശുചീകരണം തുടങ്ങിയവയുൾപ്പെടെ വിവിധ വികസന വിഷയങ്ങൾ സംബന്ധിച്ച് 10 മിനിട്ട് വരെ ദൈർഘ്യമുള്ള ലഘു വീഡിയോകൾ, ഹ്രസ്വചിത്രങ്ങൾ (നോൺ ഫിക്ഷൻ) എന്നിവയും നിർമ്മിക്കുന്നു. ഇതിനായി പി.ആർ.ഡി […]





