ഓമശ്ശേരിയിലെ ക്വാറിയില്‍ സ്ത്രീയുടെ മൃതദേഹം
ഓമശ്ശേരി: ഓമശ്ശേരിയിലെ പാറക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഓമശ്ശേരി അരീക്കലിലെ ക്വാറിയിലെ വെള്ളത്തിലാണ് സ്ത്രീയുടെ മൃദദേഹം കണ്ടെത്തിയത്, അരീക്കല്‍ താമസിക്കുന്ന അമ്മാളു (62)ന്റെ മൃദദേഹം ആണ് എന്ന് സംശയിക്കുന്നു, കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്,









