പിലാശ്ശേരി _താമരശ്ശേരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ കളരിക്കണ്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി

0
205

കുന്ദമംഗലം: പിലാശ്ശേരി- താമരശ്ശേരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ കളരിക്കണ്ടി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.
യു.സി.. രാമൻ ( എക്സ് എം.എൽ.എ ) ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഷാജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഒ.ഉസ്സയിൻ ,ഡി.സി.സിസെക്രട്ടറി വിനോദ് പടനിലം, പബായത്ത് ലീഗ് ട്രഷറർ പി .മമ്മിക്കോയ, സെക്രട്ടറി  കണിയാറക്കൽ മൊയ്തീൻകോയ, യൂത്ത് ലീഗ് പഞ്ചായത്ത്  പ്രസിഡന്റ് സിദ്ദീഖ് തെക്കയിൽ, സെക്രട്ടറി ഷമീൽ പന്തീർപ്പാടം, പഞ്ചായത്ത് എം.എസ്.എഫ്പ്രസിഡൻറ് അജാസ് പിലാശ്ശേരി, വാർഡ് മെമ്പർ ശ്രീബ പുൽക്കുന്നുമ്മൽ, മജീദ് എ- ടി,,സിദ്ദീഖ് ഒ.കെ, മനാഫ് എ.ടി.അബ്ദുൽ ഖാദർ ,മുസ്തഫ ഹാജി ,ജിൽഷാദ് പി.,ഷമീർ ഒകെ,സി റാജ് ഒകെ, മുഹമ്മദ് അൽഫാസ്, മൻസൂർ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പിലാശ്ശേരി- താമരശ്ശേരി റോഡിന്റെ ശോചനീയവസ്ഥക്കെതിരെ കളരി കണ്ടി മുസ്ലീം ലീഗ് സംഘടിപ്പിച്ച സായാഹ്ന ധർണ്ണയു.സി.രാമൻ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here