ജൂനിയർ റസിഡന്റ് താത്കാലിക നിയമനം
കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി യോഗ്യതയുളള ഉദ്യോഗാർഥികളെ ഒക്‌ടോബർ 19ന് 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.ബി.ബി.എസ്, പ്രായപരിധി:40 വയസ്സ്. മാസവേതനം: 45,000 രൂപ. താത്പര്യമുളള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ പത്ത് മണിക്ക് മുമ്പ് ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും തുടർന്നുളള […]









