Fast payouts and exciting games await at Revery Play Casino: Join now!

  • 20th August 2026
  • 0 Comments

In the ever-evolving world of online gaming, casinos have become a go-to destination for entertainment and excitement. With a plethora of options available, players are seeking platforms that not only offer a vast array of games but also prioritize trust, accessibility, and rewarding experiences. ReveryPlay casino perfectly embodies these qualities, delivering fast payouts, thrilling gameplay, […]

Duel Casino: bezpieczne i szybkie wypłaty dla każdego gracza

  • 20th August 2026
  • 0 Comments

W świecie gier online, kasyna stają się coraz bardziej popularne, oferując graczom możliwość zabawy i wygrania pieniędzy z komfortu własnego domu. Duel Casino, uruchomione w 2024 roku, wyróżnia się na tle innych platform dzięki wysokiemu wskaźnikowi RTP w grach oraz innowacyjnym metodom płatności, w tym korzystaniu z kryptowalut. Wśród wielu dostępnych opcji, duel-casino.net.pl przyciąga uwagę […]

Kerala

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

  • 20th August 2026
  • 0 Comments

തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നുവെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറപത്രം. നെടുമങ്ങാട് SC /ST കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.78 പേജ് ഉള്ള കുറ്റപത്രം ആണ് സമർപ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദ്ദനം, ജെജെ ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് കുറ്റപത്രം നൽകിയത്. മെയ് 26നായിരുന്നു സംഭവം. അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാള്‍, സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്നും […]

Kerala

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

  • 20th August 2026
  • 0 Comments

തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നുവെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറപത്രം. നെടുമങ്ങാട് SC /ST കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.78 പേജ് ഉള്ള കുറ്റപത്രം ആണ് സമർപ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദ്ദനം, ജെജെ ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് കുറ്റപത്രം നൽകിയത്. മെയ് 26നായിരുന്നു സംഭവം. അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാള്‍, സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്നും […]

Kerala

കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരന് ക്രൂരപീഡനം, കൈകാലുകൾ കെട്ടിയിട്ട് മർദനം

  • 20th August 2026
  • 0 Comments

കോഴിക്കോട് കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. വീട്ടുകാർ മോഷണം പോയെന്ന് ആരോപിച്ച വസ്തു പിന്നീട് കണ്ടെത്തിയിരുന്നുവെങ്കിലും കുട്ടിയെ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്. മുറിയിൽ പൂട്ടിയിട്ട് കൈകാലുകൾ കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റുകയും ചെയ്തതായി കുട്ടി പറഞ്ഞു. അർധരാത്രിയിൽ രക്ഷപ്പെട്ട കുട്ടി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടതിനെ തുടർന്ന് കുട്ടിയെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Kerala kerala

മുട്ടില്‍ മരംമുറിക്കേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി

  • 20th August 2026
  • 0 Comments

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്. അതേസമയം, മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസില്‍ പ്രതി റോജി അഗസ്റ്റിന്‍ കോടതിയില്‍ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനില്‍ക്കാനും ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് കയര്‍ത്ത […]

Kerala kerala

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • 20th August 2026
  • 0 Comments

പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ഹവാല ഇടപാട് പോലും പുറത്തുവന്നുവെന്നും ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയ അഴിമതിയാണ്. ഈ അഴിമതികള്‍ക്ക് കുടപിടിക്കാന്‍ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങള്‍. ഗള്‍ഫില്‍ നിന്ന് പണം പോയത് അമേരിക്കയിലേക്കാണ്. യാതൊരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയന്റേതാണ്. പിണറായി വിജയന് കൊടുത്ത […]

Kerala

പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി

  • 20th August 2026
  • 0 Comments

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം […]

Kerala kerala

പൊന്ന് പൊള്ളി; സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

  • 20th August 2026
  • 0 Comments

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 395 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടാത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,600 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 3,160 രൂപയുടെ വര്‍ധനയുണ്ട്. പവന്റെ വില 1,16,800 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണത്തിന് വലിയ വര്‍ധനയുണ്ടായിരിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് നിരക്കില്‍ 3.6 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4,487.91 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 2.8 ശതമാനം ഉയര്‍ന്ന് 4,545.30 ഡോളറായി ഉയര്‍ന്നു. ഫെഡറല്‍ റിസര്‍വിന്റെ […]

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍

  • 20th August 2026
  • 0 Comments

കൊച്ചി: അപകീര്‍ത്തികരമായ വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങുകയാണ് വേടന്റെ ലക്ഷ്യമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയിലാണ് വേടന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറല്‍ പൊലീസിനും പരാതി നല്‍കിയത്. തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ചിലര്‍ ഗൂഢാലോചന നടത്തി അപവാദ പ്രചരണം നടത്തുകയാണെന്നും വേടന്‍ ആരോപിച്ചു. സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ലന്നും എന്നാല്‍ ഇത്തവണ പറയാതെ വയ്യ എന്നും […]

error: Protected Content !!