Historie hazardních her Jak se vyvíjely a měnily v čase

  • 17th June 2026
  • 0 Comments

Historie hazardních her Jak se vyvíjely a měnily v čase Počátky hazardních her Hazardní hry mají dlouhou a fascinující historii, která sahá až do starověkých civilizací. Již v Mesopotámii se hrály hry podobné kostkám, a to už před více než 5 000 lety. Tyto rané formy hazardu byly spojeny s náboženskými obřady a různými rituály, […]

Trending

കാലിക്കറ്റ് നഗരത്തിൽ ഓപ്പറേഷൻ തൂഫാൻ; 2,000 ഹാൻസ് പാക്കറ്റുകളുമായി യുവാവ് പിടിയിൽ

  • 17th June 2026
  • 0 Comments

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി കോഴിക്കോട് നഗരമധ്യത്തിൽ നിന്ന് ഏകദേശം 2,000 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി കോരങ്ങാട് സ്വദേശിയായ മിഥിലാജിനെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ സിറ്റി ഡാൻസാഫ് സംഘവും ടൗൺ പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ചെറൂട്ടി റോഡിൽ വെച്ച് ടൊയോട്ട എത്തിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.പിടിച്ചെടുത്ത ഹാൻസ് പാക്കറ്റുകൾ […]

Casinos famosos alrededor del mundo que debes conocer

  • 17th June 2026
  • 0 Comments

Casinos famosos alrededor del mundo que debes conocer El icónico Casino de Montecarlo El Casino de Montecarlo, ubicado en el lujoso Principado de Mónaco, es uno de los casinos más emblemáticos y reconocidos del mundo. Inaugurado en 1863, no solo es un centro de juego, sino también un atractivo turístico que fascina por su arquitectura […]

Trending

സർക്കാരിന്റെ ഇരുട്ടടി; ജൂൺ 30 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

  • 17th June 2026
  • 0 Comments

നിയന്ത്രണം വൈകിട്ട് 6 മുതൽ 12 വരെ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി ഒരുങ്ങുന്നത്. നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. […]

National

ടെലഗ്രാം നിരോധനം: കള്ളനെ പിടിക്കുന്നതിനു പകരം മോദി സര്‍ക്കാര്‍ ഇരകളുടെ വീടിന് പൂട്ടിടുന്നു; രാഹുല്‍ ഗാന്ധി

  • 17th June 2026
  • 0 Comments

ന്യൂഡല്‍ഹി: ടെലഗ്രാം നിരോധനം മോദി സര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിനുപകരം ഇരയുടെ വാതിലില്‍ പൂട്ട് തൂക്കിയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ടെലിഗ്രാമിലൂടെ പഠിക്കുന്നു. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എങ്ങനെ പരിഹാരം കാണും? അടുത്ത നിരോധനം ആര്‍ക്കായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. നാടകങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നാടകങ്ങളെല്ലാം […]

kerala Kerala

ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിച്ച് വിദ്യാര്‍ത്ഥി; സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ്

  • 17th June 2026
  • 0 Comments

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍. ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാര്‍ത്ഥി കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. അതേസമയം സംഭവത്തില്‍ എസ്എഫ്ഐ പരാതി നല്‍കി. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളോടാണ് ഇത്തരത്തില്‍ കണ്ടക്ടര്‍ പെരുമാറിയത്. മെജോ മോന്‍ എന്നാണ് ബസിന്റെ പേര്. കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസാണെന്നാണ് വിവരം. അതേസമയം […]

Trending

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

  • 17th June 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

Kerala kerala

പകര്‍ച്ചവ്യാധികളുടെ വ്യാപനം; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

  • 17th June 2026
  • 0 Comments

തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Så här börjar du med spelande som nybörjare

  • 17th June 2026
  • 0 Comments

Så här börjar du med spelande som nybörjare Vad är spelande? Spelande kan definieras som en aktivitet där individer satsar något av värde, vanligtvis pengar, på ett resultat som ofta är osäkert. Det kan innefatta allt från casinospel och sportbetting till lotterier och pokerspel. För många är spelande en form av underhållning, men det är […]

Kerala kerala

വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; ഇ പി ജയരാജനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

  • 17th June 2026
  • 0 Comments

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതി എസ്‌ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജയരാജനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ആ സാഹചര്യത്തില്‍ ഒരു അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ എസ് ഐടി രൂപീകരിച്ച് തുടരന്വേഷണം നടത്തുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ആഭ്യന്തര സുരക്ഷയിലും ക്രമസമാധാന പരിപാലനത്തിലും പൊലീസിനെ സഹായിക്കുന്നതിനായി 1000 ഹോം ഗാര്‍ഡുകളെ […]

error: Protected Content !!