Kerala kerala

കോട്ടയത്ത് കുട്ടികളെ വില്‍ക്കുന്ന മാഫിയ; പരാതിയുമായി അസം സ്വദേശിനി

  • 28th July 2026
  • 0 Comments

കോട്ടയത്ത് കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയയുണ്ടെന്ന 22 കാരിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് പൊലീസ്. യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഗര്‍ഭിണിയായ അസം സ്വദേശിനിയാണ് പരാതിയുമായ് രംഗത്ത് വന്നത്. തന്നെ കോട്ടയം തീക്കോയിലെ ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചെന്നും പ്രസവിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ നല്‍കണമെന്നും പകരം പണം നല്‍കാമെന്നും സംഘം പറഞ്ഞെന്ന് യുവതി ആരോപിച്ചു. ആവശ്യം നിരാകരിച്ചതോടെ മര്‍ദിച്ചെന്നും യുവതി പരാതിപ്പെട്ടു. വീട്ടില്‍ നിന്ന് ഇറക്കി വിട്ട യുവതി ‘സ്വന്തനം’ കേന്ദ്രത്തിലെത്തിയപ്പോഴാണ് […]

Trending

സ്വകാര്യാശുപത്രിയിലെ ശുചി മുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് മുങ്ങി യുവതി

  • 28th July 2026
  • 0 Comments

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. നിലമ്പൂർ – അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിൽ ആണ് സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് മുങ്ങിയത്. വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത […]

Kerala kerala

സംസ്ഥാനത്ത് പവര്‍ കട്ടിന് സാധ്യത

  • 28th July 2026
  • 0 Comments

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത എന്ന് മുന്നറിയിപ്പ്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് വൈദ്യുതി ഉപഭോഗം ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി […]

Trending

‘എന്റെ വാക്കുകൾ കുറെ പേരെ വേദനിപ്പിച്ചു, ഞാൻ വീട്ടിൽ പോകാൻ പറഞ്ഞതല്ല’; വിശദീകരണവുമായി പേളി മാണി

  • 28th July 2026
  • 0 Comments

കൊച്ചി: ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം വലിയ വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി അവതാരക പേളി മാണി. സോഷ്യൽ മീഡിയയിലൂടെയാണ് പേളി തന്റെ നിലപാട് വ്യക്തമാക്കിയത്. “എല്ലാവരും വീട്ടിൽ പോ എന്നല്ല ഞാൻ പറഞ്ഞത്, അത് പറയാൻ ഞാൻ ആരുമല്ല. പ്രക്ഷോഭത്തിൽ ആർക്കും പരിക്കേൽക്കരുത്, ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണം എന്ന അർത്ഥത്തിലാണ് സംസാരിച്ചത്” എന്ന് പേളി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പേളിയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. അഞ്ചു […]

Kerala kerala Trending

‘അഡ്‌ഹോക് കമ്മിറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

  • 28th July 2026
  • 0 Comments

കൊച്ചി: ശ്വേത മേനോനെതിരെ രമേഷ് പിഷാരടി. അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. രമേഷ് പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്‌ഹോക്ക് കമ്മറ്റി അധ്യക്ഷനായത്. തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറി. ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്. എന്നാല്‍അമ്മയുടെ മിനിറ്റ്‌സ്ബുക്ക് അടക്കം രേഖകള്‍ ഒന്നും […]

kerala Kerala

സമരം ചെയ്ത വിദ്യാര്‍ഥികളെ വെടി വയ്ക്കണമെന്ന പ്രസ്താവന; ടി.ജി മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ്

  • 28th July 2026
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന ജെന്‍ സി പ്രതിഷേധത്തിനെതിരെ അങ്ങേയറ്റം പ്രകോപനപരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ടി.ജി മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ്. ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ പൂര്‍ണമായും വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ.ബി ശ്രീകുമാര്‍ വ്യക്തമാക്കി. ടി.ജി മോഹന്‍ദാസ് ആര്‍എസ്എസില്‍ ഏതെങ്കിലും തലത്തിലുള്ള ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങളോട് ആര്‍എസ്എസിന് യാതൊരു യോജിപ്പുമില്ലെന്ന് മാത്രമല്ല, ഇവയെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കേണ്ടതുണ്ടെന്നും […]

Kerala kerala

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസ്; മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയില്‍ നടപടി

  • 28th July 2026
  • 0 Comments

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസാണ് കേസെടുത്തത്. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജാന്‍മണിദാസ് രംഗത്തെത്തിയിരുന്നു. ”ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാന്‍മണി ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. […]

Trending

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസുകൾ തടഞ്ഞ സംഭവം പ്രതിഷേധാർഹം; വെട്ടിച്ചിറയിലും പന്തീരാങ്കാവിലും പ്രത്യേക എമർജൻസി ലൈൻ വേണം: എസ് ടി യു

  • 28th July 2026
  • 0 Comments

കോഴിക്കോട്: വെട്ടിച്ചിറ ടോൾ പ്ലാസയിൽ അപകടത്തിൽപ്പെട്ടവരുമായി എത്തിയ ആംബുലൻസുകൾക്ക് അനാവശ്യ കാലതാമസം നേരിട്ട സംഭവത്തിൽ ആംബുലൻസ് വർക്കേഴ്സ് യൂണിയൻ എസ്.ടി.യു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ വെട്ടിച്ചിറ, പന്തീരാങ്കാവ് ടോൾ പ്ലാസകളിൽ പ്രത്യേക എമർജൻസി ലെയിൻ ഉടൻ സജ്ജമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്നലെ കുറ്റിപ്പുറത്ത് ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസുകൾക്ക് കാലതാമസം നേരിട്ടത്. അപകടം […]

Kerala kerala

മകന് നീതി കിട്ടിയില്ലെങ്കില്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ജീവനൊടുക്കും എന്ന് സിയാദിന്റെ പിതാവ്

  • 28th July 2026
  • 0 Comments

കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് മരിച്ച സംഭവത്തില്‍ മകന് നീതി കിട്ടണമെന്ന് യുവാവിന്റെ പിതാവ്. മകന് നീതി കിട്ടിയില്ലെങ്കില്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ ജീവനൊടുക്കും എന്നാണ് പിതാവ് പറഞ്ഞത്. പൊലീസ് മര്‍ദ്ദനത്തില്‍ വാരി എല്ല് പൊട്ടി ശരീരം മുഴുവന്‍ നീരായി പഴുപ്പ് കേറിയാണ് സിയാദ് മരിച്ചതെന്ന് പിതാവ് ആരോപിച്ചു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച കുടുംബം ഉദ്യോഗസ്ഥര്‍ക്കെതിരെ […]

Trending

ഗർഭാശയഗള ക്യാൻസറിനെതിരെ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിനേഷൻ – കുന്ദമംഗലത്തിന് റെക്കോർഡ് നേട്ടം

  • 28th July 2026
  • 0 Comments

കുന്ദമംഗലം: സ്ത്രീകളിൽ കാണുന്ന പ്രധാന ക്യാൻസറുകളിൽ ഒന്നായ ഗർഭാശയഗള ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്സിനേഷൻ നൽകി സെർവികൽ കാൻസറിനെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുന്നതിനായി 14 വയസ്സു പ്രായമുള്ള പെൺകുട്ടികൾക്ക് ഒരു ഡോസ് എച്ച്പിവി വാക്സിന് 4000 രൂപയോളം ചെലവ് വരുന്ന ഈ വാക്സിൻ ഗവൺമെന്റ് തലത്തിൽ സൗജന്യമായി ലഭ്യമാക്കി മുഴുവൻ പെൺകുട്ടികൾക്കും വാക്സിൻ നൽകി കൊണ്ട് സെർവിക്കൽ കാർസറിനെ തടയുക എന്നതാണ് ലക്ഷ്യം കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ […]

error: Protected Content !!