Trending

സീതി സാഹിബ് ലൈബ്രറിയിൽ വനിതാ അരങ്ങ്

  • 28th June 2026
  • 0 Comments

കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായനാ ആചരണത്തോടനുബന്ധിച്ച് വനിതാ അരങ്ങ് നടത്തി.കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ എ വി സുധാകരൻ മാസ്റ്റർ പങ്കെടുത്തവരുമായി സംവദിച്ചു. സരസമായ ശൈലിയിൽ ലളിതമായ അവതരണത്തോടെ കേൾവിക്കാരുടെ മനസ്സിൽ ആന്തോളനങ്ങൾ സൃഷ്ടിച്ചു . കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ […]

Trending

പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം

  • 28th June 2026
  • 0 Comments

കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചീറോത്ത് കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂളിൽ കെ എം അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രതീഷ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ് വിഷയാവതരണം നടത്തി. പൾസ് പോളിയോ പരിപാടിയുടെ സംസ്ഥാന നിരീക്ഷകൻ ഡോ. എൻ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം […]

Trending

അപകടത്തിൽ പിതാവ് മരിച്ചു; പിന്നാലെ നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍

  • 28th June 2026
  • 0 Comments

തൃശ്ശൂര്‍: നവജാത ശിശു മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തില്‍ മരിച്ചത്.

Trending

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് വരെ കനത്ത മഴ തുടര്‍ന്നേക്കും

  • 28th June 2026
  • 0 Comments

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലാ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയില്‍ മഴ തുടരും. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീന്‍പിടുത്തം തുടരാം. കള്ളക്കടല്‍ […]

Trending

ഉന്നത വിജയികള്‍ക്ക് അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും

  • 28th June 2026
  • 0 Comments

മാവൂര്‍: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവത്കരണവും എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജി ചെറുതൊടികയില്‍ അധ്യക്ഷയായി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചര്‍ മുഖ്യാതിഥിയായി. എജ്യുകെയര്‍ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി കെ മുരളീധരന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രിക ടീച്ചര്‍, എന്‍ പി അഹമ്മദ്, […]

Trending

ഡോ. പി പുകഴേന്തി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനായി ചുമതലയേറ്റു

  • 28th June 2026
  • 0 Comments

തിരുവനന്തപുരം: ഡോ. പി പുകഴേന്തി ചീഫ് വൈൽഡ് ലൈഫ് വാർഡനായി ചുമതലയേറ്റു. 1996 ബാച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഉദ്യോഗസ്ഥനാണ്. വനപരിപാലന രംഗത്തും ഭരണനിർവഹണത്തിലും ഒരുപോലെ മികവ് തെളിയിച്ചു.തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ നിന്ന് ഫോറസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഡെറാഡൂണിലെ എഫ്.ആർ.ഐ (FRI) സർവകലാശാലയിൽ നിന്ന് വന ജൈവവൈവിധ്യ പരിപാലനത്തിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് പറമ്പിക്കുളം ടൈഗർ റിസർവിൽ വൈൽഡ് ലൈഫ് വാർഡനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് നിലമ്പൂർ, കോന്നി, തിരുവനന്തപുരം വനം […]

Trending

കാരന്തൂർ പുൽപറമ്പിൽ ദാവൂദ് ഗുരിക്കൾ നിര്യാതനായി

  • 28th June 2026
  • 0 Comments

കാരന്തൂർ : കാരന്തൂർ പുൽപറമ്പിൽ ദാവൂദ് ഗുരിക്കൾ നിര്യാതനായി. ഭാര്യ ഹസീന മൂഴിക്കൽ മക്കൾ: അസ്ഹാബ് , ഉവൈസ് മരുമകൾ : മിൻഹ മൂഴിക്കൽ.സഹോദരങ്ങൾ : നൂഹ്, സക്കരിയ, ആദം, ഹവ്വ. മയ്യത്ത് നമസ്കാരം ഉച്ചയ്ക്ക് 1 30 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ്

Как получать максимальную выгоду от бонусов в Guts Casino

  • 28th June 2026
  • 0 Comments

Онлайн-казино становятся всё более популярными, предоставляя игрокам множество возможностей для развлечений и выигрышей. Важным аспектом успешной игры является умение использовать бонусы, которые казино предлагает новым и постоянным игрокам, таких как Casino Guts , чтобы получить от них наибольшую выгоду и повысить свои шансы на успех. Почему важны быстрые выплаты в казино Быстрая выплата выигрышей — […]

Descubra os slots mais emocionantes e os jogos ao vivo no Yoju Casino

  • 28th June 2026
  • 0 Comments

Os cassinos online têm conquistado cada vez mais adeptos, proporcionando experiências emocionantes e a possibilidade de ganhos significativos a partir do conforto de casa. No Yoju Casino, os jogadores podem explorar uma vasta gama de slots empolgantes e jogos ao vivo, juntamente com bônus atrativos e opções de retirada rápidas. Este guia irá mergulhar nas […]

Rollero Casino Norge: oppdag spennende spilleautomater med raske uttak

  • 28th June 2026
  • 0 Comments

Rollero Casino Norge tilbyr en spennende verden for casinospillere med et bredt utvalg av spilleautomater, rask registrering, og trygge uttaksmetoder. Med fokus på brukeropplevelse og sikkerhet, tiltrekker dette nettcasinoet spillere som ønsker både underholdning og effektivitet. Mange av disse spillere oppdager også at de finner gode tilbud på https://rollerocasino.co/no-no/ som øker deres spillopplevelse. I denne […]

error: Protected Content !!