Pinco casino demo oyunlarıyla risk almadan kazanma şansı

  • 29th July 2026
  • 0 Comments

Online oyun dünyası gelişmeye devam ederken, sanal kumarhaneler de kullanıcıların ilgisini çekmek için yenilikler sunuyor. Pinco Casino, Türkiye’deki oyunculara sunduğu geniş oyun yelpazesi ve cazip bonuslarla öne çıkıyor. Bu yazıda, Pinco Casino’nun kullanıcılarına sunduğu imkanları ve Pinco promo code demo oyunlarının avantajlarını keşfedeceğiz. Pinco Casino’nun Temel Özellikleriyle Günlük Oyun Deneyimi Pinco Casino, 2026 yılında geniş […]

Kerala kerala

മലപ്പുറത്ത് നിന്നും കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

  • 29th July 2026
  • 0 Comments

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ദില്‍ഷാദിനെ സമീത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . നാല് ദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലില്‍ നിരവധി ഫോളോവേഴ്‌സുള്ള യൂട്യൂബര്‍ കൂടിയാണ് ഇയാള്‍. ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി […]

National

അമിത്ഷാ പാര്‍ലമെന്റിലെത്താന്‍ ഭയക്കുന്നു; ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആര്‍എസ്എസ് കവരുന്നു; രാഹുല്‍ ഗാന്ധി

  • 29th July 2026
  • 0 Comments

ഡല്‍ഹി: രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും തെരുവില്‍ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ബിജെപിയോടും അഭ്യര്‍ത്ഥിക്കുന്നു. അമിത്ഷാ പാര്‍ലമെന്റിലെത്താന്‍ ഭയക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആര്‍എസ്എസ് കവരുന്നുവെന്നും എല്ലാ സര്‍വകലാശാലകളുടെ തലപ്പത്തും ആര്‍എസ്എസുകാരാണെന്നും രാഹുല്‍ ആരോപിച്ചു. അവര്‍ പരീക്ഷകളെ അട്ടിമറിക്കുന്നു.അവര്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു.സ്വകാര്യ കമ്പനികള്‍ പരീക്ഷകള്‍ നിരീക്ഷിക്കുന്നു,നടത്തുന്നു.സ്വകാര്യ മേഖലയിലേക്ക് ആര്‍എസ്എസും വരുന്നു അവര്‍ എല്ലാം പിടിച്ചെടുക്കുന്നു.പ്രധാന്‍ അല്ലായിരുന്നു,ആര്‍എസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്.വിദ്യാര്‍ത്ഥികളോട് തങ്ങളുടെ […]

Trending

ഐഷി ഘോഷ് കോടതിയിലേക്ക്; അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യം

  • 29th July 2026
  • 0 Comments

പട്യാല : അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയിൽ. പട്യാല ഹൗസ് കോടതിയിലാണ് ഐഷി ഘോഷ് അപേക്ഷ നൽകിയത്.അപേക്ഷ ഉടൻ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിന്റെ പ്രതികാര നടപടിയുടെ ഭാ​ഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണയുമായി സമരത്തിന്റെ മുഴുവൻ ദിവസവും എസ്എഫ്ഐയുടെ സാന്നിധ്യം സമരവേദിയിലുണ്ടായിരുന്നു. ഈ സാന്നിധ്യത്തെ അപ്രസക്തമാക്കാൻ പലരും ശ്രമിച്ചെങ്കിലും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ഐഷി ഘോഷ് […]

Trending

അസം വെള്ളപ്പൊക്കം: ബാധിച്ചത് മൂന്ന് ലക്ഷത്തിലധികം ആളുകളെ; 24 മണിക്കൂറിനുള്ളിൽ ഏഴ് മരണം

  • 29th July 2026
  • 0 Comments

അസമിൽ ചൊവ്വാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ മരണസംഖ്യ 75 ആയി. ഏഴ് ജില്ലകളിലായി 3.32 ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചത്. ശിവസാഗർ ജില്ലയിലെ നസീറ റവന്യൂ സർക്കിളിലാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ASDMA) അറിയിച്ചു. ശിവസാഗർ, ചരൈഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, സോണിത്പൂർ, കാംരൂപ് മെട്രോപൊളിറ്റൻ എന്നീ ഏഴ് ജില്ലകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ വലയുകയാണ്. 21 റവന്യൂ സർക്കിളുകളെയും 622 […]

Trending

ഖജനാവിലെ നഷ്ടം നികത്താൻ നിർണായക നീക്കം; അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ

  • 29th July 2026
  • 0 Comments

തിരുവനന്തപുരം: പദ്ധതി നടത്തിപ്പ് വൈകുന്നത് മൂലം ഖജനാവില്‍ നിന്ന് കോടികള്‍ നഷ്ടമാകുന്നത് തടയാന്‍ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Trending

 കൊച്ചിയിൽ പിടിച്ചെടുത്ത ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ ബ്രഹ്മപുരത്ത് നശിപ്പിച്ചു

  • 29th July 2026
  • 0 Comments

കൊച്ചി: ലഹരിമരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക ചുവടുവെപ്പുമായി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ നിന്ന് പിടിച്ചെടുത്ത ഏഴര കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കത്തിച്ചു നശിപ്പിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള പ്രത്യേക പരിശോധനകളിലൂടെ പിടിച്ചെടുത്ത മയക്കുമരുന്നുകളാണ് ശാസ്ത്രീയമായി നശിപ്പിച്ചത്. 587 കിലോ കഞ്ചാവ്, 2.5 കിലോ എംഡിഎംഎ, കൂടാതെ നൈട്രോസെപാം ഗുളികകൾ, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. ഫോറൻസിക് സയൻസ് ലാബ് പരിശോധനാ […]

Trending

‘അവഹേളിക്കുന്നവർ സന്തോഷിക്കട്ടെ!’ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ

  • 29th July 2026
  • 0 Comments

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിവസത്തിൽ പള്ളി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ വെച്ച് ക്രൂരമായ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. അമ്പലത്തിലും പള്ളിയിലും പോകുമ്പോൾ അവിടുത്തെ ആചാരങ്ങൾ അനുസരിച്ചാണ് പെരുമാറുന്നതെന്നും, ഏതൊരു പള്ളിയിൽ പോയാലും തല മറച്ചുനിൽക്കുന്നത് സാധാരണയാണെന്നും അവർ വ്യക്തമാക്കി. ഇല്ലാത്ത കഥകൾ ഉണ്ടാക്കി തന്നെ അഭിനയ സാമ്രാട്ട് എന്ന് വിളിച്ച് അവഹേളിക്കുന്നവർക്ക് അതിൽ സന്തോഷം കിട്ടട്ടെയെന്ന് പറഞ്ഞ മന്ത്രി, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അതിരുകടന്ന സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും […]

Trending

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടവർക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

  • 29th July 2026
  • 0 Comments

ന്യൂ ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ആറ് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ചില ന്യൂസ് പോർട്ടലുകൾക്കടക്കം ഡൽഹി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചില പോസ്റ്റുകൾ ഇട്ടത് പാകിസ്ഥാനുമായി ബന്ധമുള്ള 400-ലധികം […]

Local

കുന്ദമംഗലം കുറുക്കന്‍കുന്നുമ്മല്‍ അബൂബക്കര്‍ (പക്കര്‍ക്ക) നിര്യാതനായി

  • 29th July 2026
  • 0 Comments

കുന്ദമംഗലം: കുറുക്കന്‍കുന്നുമ്മല്‍ അബൂബക്കര്‍ (പക്കര്‍ക്ക) (86) നിര്യാതനായി.ഭാര്യ: നബീസ. മക്കള്‍: മാലിക്, അസ്മ, റഹീമ, നസീമ, ഷമീന. മരുമക്കള്‍: അബൂബക്കര്‍ (തലപ്പെരുമണ്ണ), സക്കീര്‍ ഹുസൈന്‍ (ചൂണ്ടപ്പുറം), ബഷീര്‍ (കൊടുവള്ളി), അബ്ദുല്‍ സലീം (പറമ്പില്‍ ബസാര്‍).മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദില്‍.

error: Protected Content !!