Avatar

veena vp

About Author

2845

Articles Published
Local

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ എക്‌സിബിഷന്‍ ശ്രദ്ധേയമായി

കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. കേരള മദ്‌റസ എഡ്യുക്കേഷന്‍ ബോര്‍ഡ് ‘വഴിയാണ് ഖുര്‍ആന്‍ വഴി കാട്ടിയും എന്ന തലക്കെട്ടില്‍ ഈ വര്‍ഷം...
  • BY
  • 20th January 2025
  • 0 Comments
National

യുട്യൂബറുടെ വാക്കുകേട്ട് പുലിനഖത്തിന്റെ കഥ പറഞ്ഞ വ്യവസായി അറസ്റ്റില്‍

കോയമ്പത്തൂര്‍: യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞ വ്യവസായി അറസ്റ്റില്‍. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരിലെ...
  • BY
  • 20th January 2025
  • 0 Comments
National

ആര്‍.ജികര്‍ ബലാത്സംഗകൊല: പ്രതിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: ആര്‍.ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. അര ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അഡീഷണല്‍...
  • BY
  • 20th January 2025
  • 0 Comments
Kerala kerala

മൂവാറ്റുപുഴയില്‍ അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം

മൂവാറ്റുപുഴ: അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളേജിന് സമീപം അടഞ്ഞുകിടന്നിരുന്ന പുല്‍പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമസ്ഥനായ സെബാസ്റ്റ്യനും...
  • BY
  • 20th January 2025
  • 0 Comments
Kerala kerala

കേരളത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ ഗ്രീഷ്മ; രണ്ട് സ്ത്രീകള്‍ക്കും വധശിക്ഷ വിധിച്ചത്...

നെയ്യാറ്റിന്‍കര: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയര്‍ വിധിച്ചതോടെ ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചവരുടെ എണ്ണം രണ്ടായി.വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ മാറി. ഗ്രീഷ്മയടക്കം 40...
  • BY
  • 20th January 2025
  • 0 Comments
kerala Kerala

മുസ്ലിം ലീഗ് നേതാവ് കെ.എസ് മൗലവി അന്തരിച്ചു

കോഴിക്കോട്: ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും മത പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ കെ.എസ് മൗലവി അന്തരിച്ചു. തൊട്ടില്‍പാലം ജുമാ മസ്ജിദില്‍ 22 വര്‍ഷം ഖത്തീബായും...
  • BY
  • 20th January 2025
  • 0 Comments
Kerala kerala

വിധി കേട്ട് കൂസലില്ലാതെ ഗ്രീഷ്മ; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അച്ഛനും അമ്മയും

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുമ്പോഴും കോടതി മുറിയില്‍ കൂസലില്ലാതെ ഗ്രീഷ്മ. വിധികേട്ടിട്ടും ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാന്‍...
  • BY
  • 20th January 2025
  • 0 Comments
Kerala kerala

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

നെയ്യാറ്റിന്‍കര: വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ. ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നും കേ​സി​ലെ മൂ​ന്നാം...
  • BY
  • 20th January 2025
  • 0 Comments
kerala Kerala

ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയില്‍

കണ്ണൂര്‍: ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂര്‍ തയ്യില്‍ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു...
  • BY
  • 20th January 2025
  • 0 Comments
Kerala kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 60,000ത്തിനരികിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 59,600...
  • BY
  • 20th January 2025
  • 0 Comments
error: Protected Content !!