ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
കോഴിക്കോട്: അനാഥ, അഗതി, ദരിദ്ര്യ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിനുമായി സ്ഥാപിക്കപ്പെട്ട ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നാല്പത്തൊന്നാം വാര്‍ഷികം വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ...









