ഇരട്ട പോക്‌സോ കേസില്‍ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍
കുന്ദമംഗലം : വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുന്ദമംഗലം സ്‌കൂളിലെ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ്. ശ്രീനിജ് ആണ് പിടിയിലായത്. പ്രതിയെ...









