വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കും
വഖഫ് നിയമം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍.വഖഫ് ഭേദഗതി നിയമത്തിന് എതിരെയുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി....

