കരഞ്ഞുകണ്ണീര്‍ വറ്റിയ അനേകം സ്ത്രീകൾക്കുള്ള ആദരം ‘ഓപ്പറേഷന്‍ സിന്ദൂര്‍’
ലോക ജനത മറക്കുകയില്ല ആ മാഞ്ഞുപോയ സിന്ദൂരം. പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍കാഴ്ചയായിരുന്നു ആറ് ദിവസം മുന്‍പ് മാത്രം വിവാഹിതയായ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ...