Avatar

nabla

About Author

1901

Articles Published
Trending

ആദിശേഖർ കൊലക്കേസ്; പ്രിയരഞ്ജൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. പൂവച്ചൽ സ്വദേശികളായ അരുൺ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)...
  • BY
  • 6th May 2025
  • 0 Comments
Trending

എ രാജയ്ക്ക് എംഎൽഎയായി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചു

ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. സിപിഎം നേതാവുമായ എ രാജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ജഡ്ജിമാരായ എ.അമാനത്തുള്ള,...
  • BY
  • 6th May 2025
  • 0 Comments
Trending

പയ്യന്നൂരിൽ സിനിമ അണിയറ പ്രവർത്തകൻ 115 ഗ്രാം കഞ്ചാവുമായി പിടിയിലായി

എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന സിനിമാ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നദീഷ് നാരായണൻ എന്നയാളെയാണ് 115 ഗ്രാം കഞ്ചാവുമായി ഇന്നലെ പിടികൂടിയത്. ‘കാസർഗോൾഡ്’ എന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇയാളെ പയ്യന്നൂർ...
  • BY
  • 6th May 2025
  • 0 Comments
Trending

ഇ.പി ജയരാജൻ ആത്മകഥാ വിവാദം: തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ.പി

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ.പി ജയരാജൻ .ഡി സി ബുക്സ് തെറ്റ് സമ്മതിച്ചു,...
  • BY
  • 6th May 2025
  • 0 Comments
Trending

കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂർ സ്വദേശികളായ അമർ, ആതിര, വൈഷ്ണവി എന്നിവരെയാണ്‌ ഡാൻസാഫ് സംഘം പിടികൂടിയത്.
  • BY
  • 6th May 2025
  • 0 Comments
Trending

കോൺഗ്രസിൽ കലാപമെന്ന് ദീപിക മുഖപ്രസംഗം

കോൺഗ്രസിൽ കലാപമെന്ന് ദീപിക മുഖപ്രസംഗം.കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചാണ് ദീപികയുടെ മുഖപ്രസംഗം.ഭരണത്തിൽ എത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോൺഗ്രസിൽ. ഞങ്ങൾക്ക് ഇത്ര മന്ത്രി വേണം ,കെപിസിസി അധ്യക്ഷ പദവി...
  • BY
  • 6th May 2025
  • 0 Comments
Trending

മാർപാപ്പയെ തിര‍ഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതൽ

ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അടുത്ത മാർപാപ്പയ്ക്കായി.പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവിന് നാളെ മുതൽ വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പൽ തുടക്കമാകും.133 കർദിനാൾമാർക്കാണ് ഇത്തവണ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടാവകാശം...
  • BY
  • 6th May 2025
  • 0 Comments
Trending

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്.മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ ആണ് ക്രൂരമായി കൊന്നത്.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.കേഡല്‍ ജെന്‍സന്‍ രാജയാണ്...
  • BY
  • 6th May 2025
  • 0 Comments
Trending

ഉപതെരെഞ്ഞെടുപ്പ് വേഗത്തിൽ നടത്തണം, കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പി.വി.അൻവർ

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ച് പി.വി.അൻവർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ...
  • BY
  • 5th May 2025
  • 0 Comments
Trending

മെഡിക്കൽ കോളജിൽ പുക; കോൺഗ്രസ് പ്രതിഷേധിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഗുരുതര വീഴ്ചയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.വിഷയത്തിൽ ശക്തമായ അനേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും...
  • BY
  • 5th May 2025
  • 0 Comments
error: Protected Content !!