ഫുഡ്കോര്‍ട്ടില്‍ സേവനനിരതരായി ഐഫ്രം ടീം
ദേശീയ സരസ് മേളയിലെ ഫുഡ്കോര്‍ട്ടില്‍ കാര്യങ്ങള്‍ മുറപോലെ നടക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് ടീം ഐഫ്രം. കുടുംബശ്രീയുടെ യുവശ്രീ സംരംഭമായി 2008ല്‍ തുടക്കം കുറിച്ച അദേഭാ...