Avatar

nabla

About Author

1901

Articles Published
Trending

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.തിരുവനന്തപുരത്ത് പിആർഡി ചേംബറിൽ വർത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക.പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥരും...
  • BY
  • 9th May 2025
  • 0 Comments
Trending

നിപ: ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകൾ

മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ...
  • BY
  • 9th May 2025
  • 0 Comments
Trending

കോട്ടക്കലിൽ ട്രെയ്ലർലോറി നിയന്ത്രണംവിട്ടു അപകടം; രണ്ടുമരണം,നിരവധി പേർക്ക് പരിക്ക്

എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് നിരവധിവാഹനങ്ങളിലിടിച്ച് അപകടം.അപകടത്തിൽ പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 29 പേര്‍ക്ക് പരിക്കേറ്റു. റോഡിലുണ്ടായിരുന്ന കണ്ടെയ്‌നര്‍, ബൈക്കുകള്‍, കാറുകള്‍ എന്നിവ ഉള്‍പ്പടെ പത്തിലേറെ വാഹനങ്ങളില്‍...
  • BY
  • 9th May 2025
  • 0 Comments
Trending

നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു’;പാക് ഡ്രോണുകൾ സൈന്യം തകർത്തു

ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. പാകിസ്താന്റെ ആക്രമണ ശ്രമം തകർത്തുവെന്ന് സ്ഥിരീകരിച്ച് സൈന്യം....
  • BY
  • 9th May 2025
  • 0 Comments
Trending

കെട്ടിടമില്ലാതെ ബീച്ച് ഫയർ സ്റ്റേഷൻ

കോഴിക്കോട് ബീച്ച് അഗ്നിരക്ഷാ സേന കഴിഞ്ഞ ഒന്നര വർഷമായി കെട്ടിടമില്ലാതെ അലയുന്നത്. പൊളിഞ്ഞുവീഴാറായ കെട്ടിടം ജീവന് ഭീഷണിയായതോടെയാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്. പദ്ധതി തയ്യാറാക്കി 12 കോടിയുടെ...
  • BY
  • 8th May 2025
  • 0 Comments
Trending

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി....
  • BY
  • 8th May 2025
  • 0 Comments
Trending

പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവം:നായയുടെ ഉടമക്കെതിരെ കേസെടുത്തു

പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തിൽ നായയുടെ ഉടമക്കെതിരെ കേസെടുത്ത്‌ പോലീസ്. നാരങ്ങാനം തറഭാഗം മേപ്പുറത്ത് വിദ്യാഭവനിൽ തുളസീഭായിക്ക് എതിരെയാണ് കേസ്.കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ആറന്മുള...
  • BY
  • 8th May 2025
  • 0 Comments
Trending

സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നു:സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

തുടരെ തുടരെ മലയാള സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന്...
  • BY
  • 8th May 2025
  • 0 Comments
Trending

സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്,പാകിസ്താനും സംഘർഷം അവസാനിപ്പിക്കണം’; മലാല യൂസഫ്‌സായി

ഇന്ത്യയും പാകിസ്താനും സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംഘർഷം അവസാനിപ്പിക്കണമെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. വെറുപ്പും അക്രമവും പൊതുശത്രുക്കളാണ്. കൂട്ടായ അഭിവൃദ്ധിയിലേക്കുള്ള ഏക മാർഗം സമാധാനമാണെന്ന്...
  • BY
  • 8th May 2025
  • 0 Comments
Trending

ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതൽ

34ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് മുതൽ . ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡി.ഇ.സി.സി) നടക്കുന്ന 34ാമത ദോഹ അന്താരാഷ്ട്ര പുസ്തകമേള 17 വരെ...
  • BY
  • 8th May 2025
  • 0 Comments
error: Protected Content !!