കേരള ഹൗസില്‍ വാമികയ്ക്ക്മൂന്നാം പിറന്നാളാഘോഷം
ന്യൂഡൽഹി: കേരള ഹൗസില്‍ വാമികയ്ക്ക് പിറന്നാളാഘോഷം.ജമ്മുകാശ്മീരില്‍ നിന്ന് തിടുക്കപ്പെട്ട് കേരളത്തിലേയ്ക്കുള്ള യാത്ര മൂലം നഷ്ടമായെന്നു കരുതിയ പിറന്നാളാഘോഷം ഡല്‍ഹി കേരളഹൗസില്‍ വച്ച് സാധ്യമായതിന്റെ സന്തോഷത്തിലാണ് വാമിക വിനായക്...