ഐപിഎൽ പോരാട്ടം മെയ് 17 മുതൽ പുനരാരംഭിക്കുന്നു
കായിക പ്രേമികൾക്ക് ആശ്വാസം.ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നു.ഇന്നലെ രാത്രിയോടെയാണ് ബിസിസിഐ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടത്. 6 വേദികളിലായാണ്...