Trending

വെളൂർ നന്മ റെസിഡൻസ് അസോസിയേഷൻ നന്മോത്സവ് (2025) സംഘടിപ്പിച്ചു

കുന്ദമംഗലം : കുന്ദമംഗലം വെളൂർ നന്മ റെസിഡൻസ് അസോസിയേഷൻ നന്മോത്സവ് (2025) സംഘടിപ്പിച്ചു.നന്മോത്സവത്തിന്റെ ഭാഗമായി രാസലഹരി വിപത്തിനെതിരെ അഗ്നിസാക്ഷി പ്രതിജ്ഞയും വിവിധ പരിപാടികളും അരങ്ങേറി..കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എൻ.എം യൂസുഫ് അധ്യക്ഷത വഹിച്ചു… സെക്രട്ടറി വിജയൻ.എം സ്വാഗതം പറഞ്ഞു.. വാർഡ് മെമ്പർ ടി ശിവാനന്ദൻ, രമാദേവി ടീച്ചർ,കെ .മോഹനൻ,
ബിജു ഭൂതക്കണ്ടി, ജിബീഷ്, സിദ്ധിക്ക് നമ്പിടുമണ്ണിൽ എന്നിവർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ സുബാഷ് എം. കെ നന്ദിയും പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!