കൊടുവള്ളി ഐടിഐക്ക് കെട്ടിടം അനുവദിക്കാത്തതില്‍ എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം
കൊടുവള്ളി :കൊടുവള്ളി ഗവണ്‍മെന്റ് ഐടിഐക്ക് കെട്ടിടം അനുവദിക്കാത്ത കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കൊടുവള്ളി ലോക്കല്‍ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സമരം ഏരിയ ജോയിന്റ് സെക്രട്ടറി...









