കോഴിക്കോട്: അധ്യാപകര്‍ സേ മൂല്യനിര്‍ണയത്തിന് പോവുന്നതിനാല്‍ ക്ലാസുകള്‍ മുടങ്ങുമെന്ന് ആരോപണം. ഒരാഴ്ചത്തോളമാണ് ക്ലാസുകള്‍ മുടങ്ങിയേക്കുക. ഇന്നു തുടങ്ങുന്ന സേ മൂല്യനിര്‍ണയം ഒരാഴ്ച നീളുന്നതിനാലാണിത്. ഉപഭാഷാ അധ്യാപകര്‍ മാത്രമേ ഒട്ടുമിക്ക സ്‌കൂളുകളിലും ഡ്യൂട്ടിയിലുണ്ടാവൂ. ഇവരെ മാത്രം ഉപയോഗിച്ച് ക്ലാസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
അധ്യാപകര്‍ മൂല്യനിര്‍ണയത്തിന്; ക്ലാസുകള്‍ മുടങ്ങുമെന്ന് ആരോപണം
