14 വര്‍ഷത്തെ കാത്തിരിപ്പ്; പറമ്പത്ത് കാവ് ആമ്പല്‍കുളം റോഡ് യാഥാര്‍ത്ഥ്യമായി
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പറമ്പത്ത് കാവ് ഡിവിഷനില്‍ ജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന റോഡ് യാഥാര്‍ത്ഥ്യമായി. 14 വര്‍ഷമായി ജനങ്ങള്‍ കാത്തിരുന്ന സ്വപ്‌നമാണ് പറമ്പത്ത് കാവ് ആമ്പല്‍...






