കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതി
കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്കായി കെ എസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി എന്‍...









