കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്്ഘാടനം റാഫി യമാനിക്കു നല്‍കി ഒ. സലീം നിര്‍വഹിച്ചു. സി അബ്ദുല്‍ ഗഫൂര്‍ ,എന്‍.എം യൂസഫ് ,സിദ്ധീഖ് തെക്കയില്‍ ,ടി കബീര്‍ ,അന്‍ഫാസ് വി.കെ ,സാബിര്‍ വികെ, മന്‍സൂര്‍ ഇ.പി എന്നിവര്‍ സന്നിഹിതരായി