Local

ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി


കൊടുവള്ളി :കൊടുവള്ളി പാലക്കുറ്റി മില്ലത്ത് റിലീഫ് കമ്മിറ്റി ഹാജിമാര്‍ക്കുള്ള യാത്ര അയപ്പ് നല്‍കി. പ്രൊ എം അബ്ദുള്‍റഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അബുസകാഫി പ്രാര്‍ത്ഥന നടത്തി. എ പി മജീദ് മാസ്റ്റര്‍, സിപി അബ്ദുള്ള കോയ തങ്ങള്‍, സി മുഹമ്മദ് മാസ്റ്റര്‍, സിപി നാസര്‍കോയതങ്ങള്‍, എ പി മജീദ് മാസ്റ്റര്‍, ഓ പി റസാക്ക്. ഓ പി റഷീദ്, പി സി ബദറു. ഡോ എന്‍ എ മുഹമ്മദ്, ആബിദ് മുസ്ലിയാര്‍. മാനു മുസ്ലിയാര്‍.. ഷരീഫ് പന്നിയൂക്കില്‍. അബൂബക്കര്‍ കുട്ടി പി.. റസാക്ക് തലപ്പടിക്കല്‍.. സി പി ഹുസൈന്‍ കോയ തങ്ങള്‍.. എം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സി പി ഹാഷിം കോയ തങ്ങള്‍ സ്വാഗതവും ട്രെഷറര്‍ എ പി സിദ്ധീഖ് നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!