Avatar

kgm news

About Author

7545

Articles Published
Local

ബൈക്കില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും കാറില്‍ സീറ്റ് ബെല്‍റ്റും ഇനി നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി സീറ്റ് ബെല്‍റ്റും ധരിക്കേണ്ടി വരും. സുപ്രീം കോടതി നിയമിച്ച റോഡ്...
Local

ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യകൂമ്പാരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ മാലിന്യ കുമിഞ്ഞ് കൂടി കിടക്കുന്നു. ബസ് സ്റ്റാന്റിന് മുന്‍പിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ദിവസങ്ങളായി മാലിന്യം കൂടിക്കിടക്കുന്നത്. മഴയില്‍...
Local Trending

സ്‌കൂളുകള്‍ക്ക് സ്വന്തം ബസ്, കാരാട്ട് റസാഖ് എംഎല്‍എ സമര്‍പ്പിക്കും

കൊടുവള്ളി :ഓരോ സ്‌കൂളിനും സ്വന്തമായി ബസ് വാങ്ങുന്നതിനായി കാരാട്ട് റസാക്ക് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ അനുവദിച്ചു. കൊടുവള്ളി മണ്ഡലത്തിലെ...
Local

മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ബ​സ് ബേ ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. മേ​ൽ​ക്കൂ​ര​യി​ൽ പോ​ളി കാ​ര്‍​ബ​ണേ​റ്റ് ഷീ​റ്റ് പ​തി​ച്ചു. ബ​സു​ക​ള്‍ ക​യ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​വു​മാ​ണ് ഇ​പ്പോ​ള്‍...
News

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ മികവുറ്റ പദ്ധതികളുമായി സിറ്റി ട്രാഫിക്. ഇതിന്റെ ഭാഗമായി 100 ക്യാമറകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറാ ദൃശ്യങ്ങള്‍...
Local

നിരോധിത വെളിച്ചെണ്ണകള്‍ വില്‍പന നടത്തിയാല്‍ നിയമനടപടി

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായി സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ...
Local

ഗതാഗതം നിരോധിച്ചു

കള്ളന്‍ തോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കള്ളന്‍ തോട്- കൂളിമാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏരിമല മുതല്‍ നായര്‍കുഴി വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു....
Local

യാത്രക്കാര്‍ക്ക് ഭീഷണിയായി ഏതു നേരവും വീഴാവുന്ന മരം

ചെലവൂര്‍: വയനാട് റോഡ് ദേശീയ പാതയില്‍ ചെലവൂര്‍ റേഷന്‍ കടക്ക് സമീപമാണ് ഏത് നേരവും വീണേക്കാവുന്ന രീതിയില്‍ മരം നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ചില്ലകള്‍ മുറിച്ചിരുന്നു....
News

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുക : സാംസ്കാരികമന്ത്രി

ചരിത്രം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമതവര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അത്തരം ശ്രമങ്ങളെ സാംസ്കാരിക പ്രവർത്തകർ ഒത്തൊരുമിച്ചു തോല്‍പിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍...
Kerala

ജനകീയം ഈ അതിജീവനം ;പൊതുജന സംഗമം 20 ന്

താമരശ്ശേരി: പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജന സംഗമം നടത്തും. ജൂലായ് 20 ന് താമശ്ശേരിയിലാണ്...
error: Protected Content !!