കൊടുവള്ളി :ഓരോ സ്‌കൂളിനും സ്വന്തമായി ബസ് വാങ്ങുന്നതിനായി കാരാട്ട് റസാക്ക് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 64 ലക്ഷം രൂപ അനുവദിച്ചു. കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് കൊടുക്കുന്ന ബസുകളുടെ സമര്‍പ്പണം ബുധനാഴ്ച രാവിലെ 9 മണിക്ക് കാരാട്ട് റസാക്ക് എംഎല്‍എ കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിതരണം ചെയ്യും.