സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; എം എം ഹസന്‍
സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. അഴിമതി മൂടിവയ്ക്കാനാണ് റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ...