കാരന്തൂർ AMLPസ്കൂളിൽ നാളെ (1-12-2020) കോവിഡ് ടെസ്റ്റ് നടത്തുന്നു
കുന്ദമംഗലം കാരന്തൂർ AMLPസ്കൂളിൽ വെച്ച് നാളെ (1-12-2020) കോവിഡ് ടെസ്റ്റ് നടത്തുന്നു. കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന...