സോളാർ കേസ്;പിന്നിൽ ഗണേഷ് കുമാറാണെന്ന് വെളിപ്പെടുത്തൽ
സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാറാണെന്ന് വെളിപ്പെടുത്തൽ. സോളാർ കേസിന് അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത് ഗണേഷിൻെറ നിർദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഗണേഷ് കുമാറിൻെറ ബന്ധുവും...