Avatar

kgm news

About Author

7545

Articles Published
Kerala News

കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം കെ. മുരളീധരൻ

കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷേ നേതാക്കൾ അതിനൊപ്പം സഹകരിക്കണം....
  • BY
  • 26th November 2020
  • 0 Comments
National News

അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് ഡിസംബർ 31 വരെ നീട്ടി

ഇന്ത്യയിൽ അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് ഡിസംബർ 31 വരെ നീട്ടിയെന്ന് ഡിജിസിഎ അറിയിച്ചു . എന്നാൽ അന്താരാഷ്ട്ര കാർ​ഗോ സർവീസുകൾക്കും ഡിജിസിഎ അനുമതി നൽകിയ വിമാന...
  • BY
  • 26th November 2020
  • 0 Comments
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റുകൾ വരണാധികാരികൾക്ക് കൈമാറിത്തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിന് പിന്നാലെ ബാലറ്റ് പേപ്പറുകളുടെ അച്ചടിയും പൂർത്തിയാവുകയാണ്. അച്ചടി പൂർത്തിയായ ബാലറ്റു പേപ്പറുകൾ സർക്കാർ പ്രസുകളിൽ നിന്ന് വരണാധികാരികൾക്ക്...
  • BY
  • 26th November 2020
  • 0 Comments
Local News

ദേശീയ പണിമുടക്ക്;സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രകടനം നടന്നു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രകടനം നടന്നു. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500...
  • BY
  • 26th November 2020
  • 0 Comments
Kerala News

ദേശീയ പണിമുടക്ക്;അധികാരത്തിൽ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി- എളമരം...

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കവേ പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന...
  • BY
  • 26th November 2020
  • 0 Comments
National News

കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം അവർക്ക് നേരെ ബി.ജെ.പി ജലപീരങ്കി പ്രയോഗിക്കുന്നു -പ്രിയങ്ക...

കാർഷിക നിയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം അവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലേക്ക് മാർച്ച്...
  • BY
  • 26th November 2020
  • 0 Comments
Kerala News

നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് മാറ്റി. പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിർദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയത്. കേസ്...
  • BY
  • 26th November 2020
  • 0 Comments
National News

അതിര്‍ത്തികള്‍ അടച്ചു, കര്‍ഷകരെ തടയാന്‍ റോഡില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുമായി ഡല്‍ഹി പൊലീസ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ്. കോണ്‍ഗ്രീറ്റ് ബാരിക്കേഡും, മണ്ണും നിറച്ച് ഡല്‍ഹി-ഹരിയാന അതിര്‍ത്തി അടക്കാനാണ് പൊലീസിന്റെ നീക്കം. ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയയിടങ്ങളില്‍...
  • BY
  • 26th November 2020
  • 0 Comments
Kerala News

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ആശുപത്രിയിൽ വച്ച് തന്നെ അന്വേഷണ ഉദ്യോഗസ്ഥന് ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ചോദ്യം ചെയ്യാമെന്നും കോടതി...
  • BY
  • 26th November 2020
  • 0 Comments
International News

മൃഗങ്ങളെപ്പോലെ അവകാശമുള്ളവരാണ് സ്ത്രീകളും: വിവാദപ്രസ്താവനയുമായി നെതന്യാഹു

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. “ഇന്‍റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ” പരിപാടിക്കിടെ നടത്തിയ...
  • BY
  • 26th November 2020
  • 0 Comments
error: Protected Content !!