രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച സംഭവം; കർശന നടപടിയെന്ന് കോൺഗ്രസ്
പ്രളയദുരിതാശ്വാസമായി രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയെന്ന് കോൺഗ്രസ്. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായി ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ്...

