കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി. കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത...

