Avatar

kgm news

About Author

7545

Articles Published
National News

വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ’;പേരറിവാളന്റെ മോചനമാവശ്യപ്പെട്ട് കമല്‍ ഹാസന്‍

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യവുമായി നടന്‍ കമല്‍ ഹാസനും രംഗത്ത്. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായും കമല്‍...
  • BY
  • 24th November 2020
  • 0 Comments
National News

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കാണെന്ന് റിപ്പോർട്ട്. ആദ്യ മുൻഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്‌സ് തയാറാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ടവർ അറിയിച്ചുവെന്ന്...
  • BY
  • 24th November 2020
  • 0 Comments
Kerala News

രണ്ടിലയിൽ സ്റ്റേ ഇല്ല

രണ്ടില ചിഹ്നത്തിന് സ്റ്റേ ഇല്ല. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പി ജെ ജോസഫ് നൽകിയ ഹർജിയിലാണ്...
  • BY
  • 23rd November 2020
  • 0 Comments
Kerala News

തദ്ദേശ തിരഞ്ഞെടുപ്പ്; എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക. പ്രകടന പത്രിക...
  • BY
  • 23rd November 2020
  • 0 Comments
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് പരസ്യ പിന്തുണയുമായി ആര്‍എംപി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പിന്തുണ യുഡിഎഫിന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എന്‍ വേണുവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്...
  • BY
  • 23rd November 2020
  • 0 Comments
National News

‘കൊവിഷീൽഡ്’ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ

ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച ‘കൊവിഷീൽഡ്’ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന വാക്സിൻ പരീക്ഷണത്തിലാണ് പാർശ്വഫലങ്ങളില്ലാതെ 90 ശതമാനത്തോളം ഫലപ്രാപ്തി...
  • BY
  • 23rd November 2020
  • 0 Comments
National News

24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട് പുതുച്ചേരി തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം...
  • BY
  • 23rd November 2020
  • 0 Comments
National News

പേരറിവാളന്റെ പരോള്‍ ഒരാഴ്ച കൂടി നീട്ടി

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാസൗകര്യങ്ങളും പേരറിവാളിന് ഒരുക്കി...
  • BY
  • 23rd November 2020
  • 0 Comments
National News

തണുത്തുറഞ്ഞ് ഡൽഹി; താപനില 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഡൽഹിയിൽ താപനില രേഖപ്പെടുത്തി. 6.3 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ തണുപ്പ്. ഞായറാഴ്ച 6.9 ഡിഗ്രിയായിരുന്നു താപനില. നവംബർ 2003 ലാണ്...
  • BY
  • 23rd November 2020
  • 0 Comments
Kerala National News

‘പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം’; പ്രശാന്ത് ഭൂഷണ്‍

കേരള പൊലീസ് നിയമഭേദഗതി പിന്‍വലിക്കുന്നെന്ന തീരുമാനത്തെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പിണറായി വിജയന്‍,...
  • BY
  • 23rd November 2020
  • 0 Comments
error: Protected Content !!