പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട നിലപാട് മാറ്റി സർക്കാർ
തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങി വരവിനായി സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ മാറ്റം വരുത്തി. പ്രവാസികള്‍...









