കേരളത്തിലേക്ക് ഇന്ന് 23 വിമാനങ്ങൾ

0
97

കൊച്ചി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്ന നടപടികൾ തുടരുന്നു. ഇന്ന് 23 വിമാനങ്ങളാണ് സംസ്ഥാനത്ത് എത്താൻ വേണ്ടി പോകുന്നത്. ഇതിൽ 4000 ത്തോളം ആളുകൾ നാടിൻറെ സംരക്ഷണയിലേക്ക് എത്തിപ്പെടും.

കുവൈറ്റ് ,സിഡ്‌നി, ഷാർജ, ബഹ്‌റൈൻ, മസ്കറ്റ്,തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്നത്തെ പ്രധാനമായുമുള്ള വിമാന സർവീസ് . ഇന്നലെ ആയിരത്തി അറുനൂറോളം പ്രവാസികൾ ഒൻപത് വിമാനങ്ങളിലായി നാട്ടിൽ എത്തിയിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here